ഭവനരഹിതർക്ക് തണലായി ഒരു വീട് : സുസ്ഥിര സമൂഹങ്ങൾക്കായുള്ള ടീച്ചറുടെ സ്വപ്നപദ്ധതി.
ഇന്ത്യ പോലെ ഒരു വികസ്വര രാജ്യത്ത്, സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും നിർമ്മിക്കുവാൻ വേണ്ട പ്രധാനപെട്ട ചുവടുവെയ്പ്പാണ്, ഭവനരഹിതർക്ക് സുരക്ഷിതവും താങ്ങാനാവുന്നതുമായ വീടുകൾ നിർമ്മിച്ചു നൽകുക എന്നത്.
"ഭവനരഹിതർക്ക് തണലായി ഒരു വീട്" എന്നത് ഡോ. എം. എസ് സുനിലിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. ഈ വീടുകൾ അർഹരായ കൈകളിലേക്കു എത്തിക്കുന്നതിൽ വളരെയേറെ ശ്രദ്ധ പുലർത്തുന്ന വ്യക്തികൂടിയാണ് ടീച്ചർ.
മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ കുട്ടികളുമായി കഴിയുന്ന സ്ത്രീകൾ, വിധവകൾ, രോഗികൾ എന്നിവരുടെ കണ്ണീരൊപ്പാൻ ഈ പ്രസ്ഥാനത്തിന് സാധിച്ചു.
1100 വ്യക്തികളോളം ഇന്ന് ഈ സ്നേഹ ഭവനത്തിൽ സന്തുഷ്ടരും സുരക്ഷിതരുമാണ്.
മാറാരോഗങ്ങൾക്ക് അടിമപ്പെട്ട്, കേവലം പ്ലാസ്റ്റിക് ഷീറ്റുകളും ടെർപ്പാളിനും മറച്ചു കെട്ടി ജീവിച്ചിരുന്നവരെ സുന്ദരവും സുരക്ഷിതവുമായ ഭവനങ്ങളിലേക്കു കൈ പിടിച്ചു നടത്തിയ ധാരാളം സംഭവങ്ങളുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുടരുന്ന ഈ സേവന പ്രവർത്തനങ്ങൾ സമൂഹത്തിനു സമ്മാനിച്ചത് 256 വീടുകളാണ്.
സാമൂഹിക ഉത്തരവാദിത്വവും മാനവിക ചിന്തയുമുള്ള സന്മനസ്സുകളുടെ സഹായവും സഹകരണവുമാണ് ഈ പ്രസ്ഥാനത്തിനുള്ള കൈമുതൽ. നിർമ്മിച്ചു നൽകുന്ന ഓരോ വീടിനു പിന്നിലും അത് നിർമ്മിക്കാൻ സാമ്പത്തികമായി സഹായിച്ച ഒരു വ്യക്തി ഉണ്ടാവും.
ഈ പ്രസ്ഥാനത്തിന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ കേവലം ഭവന നിർമ്മാണങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല
പലരിൽ നിന്നും സഹായം അഭ്യർത്ഥിച്ചും കടം വാങ്ങിയും ആളുകൾ ആർഭാടം കാണിക്കുവാനായി വീടുകൾ കെട്ടിപ്പൊക്കുന്ന ഈ കാലത്ത്, വാസയോഗ്യവും സുരക്ഷിതവുമായ ഭവനങ്ങൾ കുറഞ്ഞ ചിലവിൽ നിർമ്മിച്ച് സമൂഹത്തിനു മുൻപിൽ ശക്തമായ ഒരു സന്ദേശമാണ് ഡോ. എം. എസ് സുനിൽ മുന്നോട്ടു വെയ്ക്കുന്നത്.
തലചായ്ക്കാൻ വീടുകൾ ലഭിക്കുന്നു എന്നതിനപ്പുറം, ലഭിച്ചവരുടെ ജീവിത ശൈലിതന്നെ പുരോഗമിക്കാൻ വഴിയൊരുക്കുന്നു. ഒരു ഭവനം നിർമ്മിച്ച് നൽകിയതു കൊണ്ട് മാത്രം തന്റെ കടമ അവസാനിച്ചു എന്ന് ടീച്ചർ വിശ്വസിക്കുന്നില്ല. തുടർന്നും അവരുടെ വിവരങ്ങൾ തിരക്കുകയും സഹായം വേണ്ട സാഹചര്യങ്ങളിൽ ഭക്ഷണ കിറ്റുകൾ കൊണ്ടും വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സാമഗ്രികൾ എത്തിക്കുവാനും വേണ്ടി വന്നാൽ അവരുടെ ഉയർന്ന വിദ്യാഭ്യാസത്തിനായുള്ള ചിലവുകൾ കണ്ടെത്താനുള്ള മാർഗ്ഗ ദർശിയായി അവർക്ക് മുന്നിൽ എന്നും ഒരു തുറന്നിട്ട വാതിലാകുന്നു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മാനവികത എന്ന ആശയമാണ് ഈ പ്രസ്ഥാനത്തെ നയിക്കുന്നത്.
Category: Home for Homeless
Houses Still Completed: 250
Running Projects: 5
പണിതു നൽകുന്ന വീടുകളുടെ നിർമ്മാണ ശൈലിയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. താങ്ങാവുന്ന വിലയിൽ ലഭിക്കുന്ന ഏറ്റവും ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് വീടുകൾ നിർമ്മിക്കുന്നത്. അതോടൊപ്പം വീടുകൾ നിർമ്മിക്കുമ്പോൾ പരിസ്ഥിതി മലിനീകരണം ഉണ്ടാവാൻ പാടില്ല എന്നത് ടീച്ചർക്ക് നിർബന്ധമാണ്. അതിനായി, ഗുണനിലവാരവും പുനരുപയോഗിക്കാൻ സാധിക്കുന്നതുമായ തടികളും കോൺക്രീറ്റ് റൂഫിംഗിന് പകരം ജിഐ ആവരണം ചെയ്ത റൂഫിംഗ് ഷീറ്റുകൾ ഉപയോഗിക്കുകയും ചെയ്യുന്നു.
കേരളത്തിലെ കാലാവസ്ഥ സാഹചര്യം അനുസരിച്ച് ചില മാസങ്ങളിൽ താങ്ങാനാവാത്ത ചൂട് ഉണ്ടാവാറുണ്ട്. ജിഐ ഷീറ്റുകൾ തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണം ഇതാണ്, ഇവ വീടിനുള്ളിലെ താപനില കുറയ്ക്കുവാനും വായു സഞ്ചാരം വർദ്ധിപ്പിക്കുവാനും കാരണമാകുന്നു.
ഇതിനായി ഏഴോളം വെന്റിലേഷനുകൾ വീടുകളിൽ ഉണ്ടാവും. വീട്ടിൽ വസിക്കുന്ന ആളുകളുൾക്ക് സുഖമമായ ജീവിതം ഉറപ്പുവരുത്തുന്നതിനായി ഇത്തരത്തിലുള്ള സൂക്ഷ്മമായ സൗകര്യങ്ങൾ പോലും ശ്രദ്ധിച്ച് അത് ഒരുക്കി നൽകുന്നതു കാണാം.
പ്രകൃതി ചൂഷണത്തെ കഴിവതും ഒഴിവാക്കുന്നതിനായി വീടുകൾകളുടെ നിർമ്മാണ ആവശ്യത്തിനായി നദീ ഖനനം തിരഞ്ഞെടുക്കാറില്ല. അതോടൊപ്പം ബിൽഡിങ് ബ്ലോക്കുകളുടെ ഉപയോഗം പ്രകൃതി ദൂഷ്യത്തിന്റെ സാധ്യതയെ കുറയ്ക്കുന്നു. അർഹരായ ഒരു കുടുംബത്തിന് വീട് നിർമ്മിക്കുവാൻ തുടങ്ങിയാൽ അത് ചുരുങ്ങിയത് 20 ദിവസങ്ങൾ കൊണ്ടോ പരമാവധി ഒരു മാസ കാലയളവിലോ അവർക്ക് മനോഹരമായ ആ വീട് ലഭിക്കുന്ന രീതിയിലാണ് ടീച്ചർ ഭവന നിർമ്മാണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ നേട്ടം ഗുണഭോക്താക്കളുടെ പ്രതീക്ഷയെ പ്രകാശിപ്പിക്കുകയും ആളുകളുടെ ആത്മവിശ്വാസത്തെ വളർത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. സഹായിക്കേണ്ട ആളുകളെ തിരഞ്ഞെടുക്കുന്നതിൽ ജാതി, മതം, രാഷ്ട്രീയം എന്നിങ്ങനെയുള്ള ഒരു മാനദണ്ഡങ്ങളും സ്വീകരിക്കുന്നില്ല. എന്നാൽ രോഗികൾക്കും വിധവകൾക്കും വയോജനങ്ങൾക്കും വികലാംഗർക്കും മുൻഗണന നൽകുന്നു എന്ന് മാത്രം.
"ഭവനരഹിതർക്ക് തണലായി ഒരു വീട്" എന്ന പദ്ധതി അർഹരായവർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതിൽ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഇത് മനുഷ്യരുടെ പാരിസ്ഥിതിക അവബോധത്തെയും വിദ്യാഭ്യാസ ഉന്നമനത്തെയും ലക്ഷ്യം വെക്കുന്നവ കൂടിയാണ്. ഈ പദ്ധതിക്കു കീഴിൽ ഊർജ്ജ സംരക്ഷണം, രാസവസ്തുക്കൾ അടങ്ങിയ ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ, തുടങ്ങിയ സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള പരിപാടികൾ കൊണ്ട്, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കാനും വിദ്യാഭ്യാസ പ്രോത്സാഹനത്തിലൂടെ മനുഷ്യന്റെ ഉള്ളിലെ അസമത്വത്തെ പിഴുതെറിയാനും സാധിക്കുന്നു.
മോനി ജോർജിനും കുടുംബത്തിനും സ്വപ്നഭവനം ലഭ്യമായി. (Home-334)
(17-Dec-2024)
read more
ആറംഗ കുടുംബത്തിന് ഇനി ആശ്വസിക്കാം.(Home-333)
(17-Dec-2024)
read more
വിവാഹ വാർഷിക സമ്മാനമായി ജിജിക്ക് സ്നേഹഭവനം കൈമാറി
(07-Dec-2024)
read more
ഷിജിക്കും കുടുംബത്തിനും സ്നേഹഭവനം കൈമാറി (331)
(07-Dec-2024)
read more
330- മത് സ്നേഹഭവനം സൂര്യയ്ക്കും കുടുംബത്തിനും നൽകി.
(14-Nov-2024)
read more
കൃഷ്ണകുമാരിക്കു തണലായി 329- മത് സ്നേഹഭവനം
(14-Nov-2024)
read more
സിന്ധുവിന് ഇത് പുതിയ ജീവിതം (328)
(29-Oct-2024)
read more
രണ്ടു കുടുംബങ്ങളുടെ സ്വപ്നസാക്ഷാത്കാരം (326 & 327 )
(17-Oct-2024)
read more
325 -മത് സ്നേഹഭവനം സമർപ്പിച്ചു
(17-Oct-2024)
read more
324- മത് സ്നേഹഭവനം ശബരിമല ഡോളിവാഹകനായ അലക്‌സിന് നൽകി.
(08-Oct-2024)
read more
323 -മത് സ്നേഹഭവനം സമർപ്പിച്ചു
(05-Oct-2024)
read more
ദേവിക്ക് ഓണസമ്മാനമായി പുതിയ വീട് (322)
(27-Sep-2024)
read more
ഓണസമ്മാനമായി 321- മത് സ്നേഹഭവനം
(25-Sep-2024)
read more
320 -മത് സ്നേഹഭവനം ലീനക്കും കുടുംബത്തിനും നൽകി
(23-Sep-2024)
read more
സ്നേഹഭവനം 319 - ബീനക്കും കുടുംബത്തിനും നൽകി
(23-Sep-2024)
read more
318 -മത് സ്നേഹഭവനം മായക്കും കുടുംബത്തിനും
(18-Sep-2024)
read more
317-മത് സ്നേഹഭവനം ശിവകലക്കും കുടുംബത്തിനും
(10-Sep-2024)
read more
316-മത് സ്നേഹഭാവനം ജോർജിനും കുടുംബത്തിനും നൽകി
(10-Aug-2024)
read more
സ്നേഹഭവനം @ 315
(28-Jul-2024)
read more
314 - മത് സ്നേഹഭവനം ബിന്ദുവിനും കുടുംബത്തിനും സമർപ്പിച്ചു
(28-Jul-2024)
read more
313- മത് സ്നേഹഭവനം ഭാരതിക്കും കുടുംബത്തിനും സമർപ്പിച്ചു
(28-Jul-2024)
read more
312-മത് സ്നേഹഭവനം സീതക്കും കുടുംബത്തിനും
(20-Jul-2024)
read more
311-മത് സ്നേഹഭവനം ബിന്ദുവിനും കുടുംബത്തിനും
(20-Jul-2024)
read more
ജെസ്സിക്ക് തണലായി സ്നേഹഭവനം സമർപ്പിച്ചു (310)
(20-Jul-2024)
read more
309- മത് സ്നേഹഭവനം പ്രിയ പ്രജീഷിനും കുടുംബത്തിനും
(20-Jul-2024)
read more
കാർത്തികക്കും കുടുംബത്തിനും തണലായി 308- മത് സ്നേഹഭവനം
(02-Jul-2024)
read more
306- മത് സ്നേഹഭവനം ജോസഫ് മത്തായിക്കും കുടുംബത്തിനും നൽകി
(02-Jul-2024)
read more
307- മത് സ്നേഹഭവനം ലീലാമ്മക്കും കുടുംബത്തിനും കൈമാറി
(02-Jul-2024)
read more
മൂന്ന് ഭവനങ്ങൾക്ക് തണലേകി സുനിൽ ടീച്ചർ (303,304,305)
(25-Jun-2024)
read more
ഷൈനിക്ക് വിഷുകൈനീട്ടമായി 302-മത് സ്നേഹഭവനം
(02-May-2024)
read more
301- മത് സ്നേഹഭവനം ആതിരക്കും കുടുംബത്തിനും
(23-Apr-2024)
read more
300- മത് സ്നേഹഭവനം മേരിക്കും കൊച്ചുമകൾക്കും
(16-Apr-2024)
read more
അജിതക്കും കുട്ടികൾക്കും 299-മത് സ്നേഹഭവനം
(14-Mar-2024)
read more
297- മത് സ്നേഹഭവനം ശ്യാമളക്കും കുടുംബത്തിനും
(20-Feb-2024)
read more
298- മത് സ്നേഹഭവനം ദേവകിക്കും കുടുംബത്തിനും
(20-Feb-2024)
read more
296- മത് സ്നേഹഭവനം സിന്ധുവിനും മക്കൾക്കും
(30-Jan-2024)
read more
പുതുവത്സര സമ്മാനമായി വത്സലക്കു സ്നേഹഭവനം കൈമാറി(295)
(09-Jan-2024)
read more
294- മത് സ്നേഹഭവനം സുധക്കും മക്കൾക്കും
(16-Dec-2023)
read more
293 -മത് സ്നേഹഭവനം പ്രജിതക്കും കുടുംബത്തിനും
(19-Oct-2023)
read more
ഓണസമ്മാനമായി ഡെയ്‌സിക്കു സ്നേഹഭവനം കൈമാറി (292)
(13-Sep-2023)
read more
പൊന്നമ്മക്കും കുടുംബത്തിനും തണലായി സ്നേഹഭാവനം (291)
(02-Sep-2023)
read more
290- മത് സ്നേഹഭവനം ഓമനക്കും കുടുംബത്തിനും
(25-Aug-2023)
read more
289 -മത് സ്നേഹഭവനം സമ്മാനിച്ച് ഡോ.എം.എസ്.സുനിൽ
(15-Aug-2023)
read more
288- മത് സ്നേഹഭവനം രജനിയുടെ കുടുംബത്തിന്
(31-Jul-2023)
read more
287- മത് സ്നേഹഭവനം സനിതക്കും കുടുംബത്തിനും
(31-Jul-2023)
read more
286- മത് സ്നേഹഭവനം പാഞ്ചാലിക്കും കുടുംബത്തിനും
(19-Jun-2023)
read more
അശ്വതി അടച്ചുറപ്പുള്ള വീടിൻ്റെ തണലിലേക്ക് (285)
(16-Jun-2023)
read more
റെജീനയ്ക്ക് തണലായി 284-മത് സ്നേഹഭാവനം
(14-Jun-2023)
read more
283- മത് സ്നേഹഭവനം പ്രസന്ന സുഭാഷിനും കുട്ടികൾക്കും
(05-Jun-2023)
read more
പ്രഭയുടെ വീടെന്ന സ്വപ്നം സാഫല്യമായി (282)
(05-Jun-2023)
read more
281 -മത് സ്നേഹഭവനം സിനോജി ചാക്കോയ്ക്കും കുടുംബത്തിനും
(16-May-2023)
read more
വിജയശ്രീക്കും മകൾക്കും സ്നേഹഭവനത്തിൻ്റെ കരുതൽ
(03-May-2023)
read more
6 കുടുംബങ്ങൾക്ക് ഭൂമി നൽകി ഡോ.എം.എസ്.സുനിലിൻ്റെ വിഷുകൈനീട്ടം
(03-May-2023)
read more
ഈസ്റ്റർ സമ്മാനമായി 279 -മത് സ്നേഹഭവനം അതുല്യക്ക്
(26-Apr-2023)
read more
278 -മത് സ്നേഹഭവനം രജിതയുടെ അഞ്ചാംഗ കുടുംബത്തിന്
(03-Apr-2023)
read more
277 -മത് സ്നേഹഭവനം കൈമാറി
(03-Apr-2023)
read more
276 -മത് സ്നേഹഭവനം ജൂലിയയ്ക്കും കുടുംബത്തിനും
(21-Mar-2023)
read more
275 -മത് സ്നേഹഭവനംകൈമാറി
(15-Mar-2023)
read more
സോഫിക്ക് അഭയമായി 274-മത് സ്നേഹഭവനം
(27-Feb-2023)
read more
273-മത് സ്നേഹഭവനം സാറാമ്മക്കും കുടുംബത്തിനും
(27-Feb-2023)
read more
മിനിക്കും മക്കൾക്കും തണലായി 272-മത് സ്നേഹഭവനം
(27-Feb-2023)
read more
271-മത് സ്നേഹഭവനം കൈമാറി
(16-Feb-2023)
read more
പ്രിയക്കും രാമചന്ദ്രനും ആശ്വാസമായി 270-മത് സ്നേഹഭവനം
(09-Feb-2023)
read more
269 -മത് സ്നേഹഭവനം ജിസ്മറിയയ്ക്കും കുടുംബത്തിനും
(03-Feb-2023)
read more
268-മത് സ്നേഹഭവനം കൈമാറി
(24-Jan-2023)
read more
267-മത് സ്നേഹഭവനം ജോയ് പാസ്റ്ററിനും കുടുംബത്തിനും
(24-Jan-2023)
read more
പുതുവത്സര സമ്മാനമായി 266-മത് സ്നേഹഭവനം
(24-Jan-2023)
read more
കുഞ്ഞമ്മയ്‌ക്ക് അഭയമായി പുതിയ വീട് (265)
(11-Jan-2023)
read more
ക്രിസ്‌മസ് സമ്മാനമായി 264-മത് സ്നേഹഭവനം കൈമാറി
(09-Jan-2023)
read more
263 -മത് സ്നേഹഭവനം ആഞ്ചലോസിനും കുടുംബത്തിനും
(09-Jan-2023)
read more
262 -മത് സ്നേഹഭവനം ജോസഫിനും കുടുംബത്തിനും
(02-Jan-2023)
read more
Key Handing Ceremoney of 261st House
(28-Dec-2022)
read more
Key Handing Ceremoney of 260th House
(07-Dec-2022)
read more
Key Handing Ceremoney of 259th House
(21-Nov-2022)
read more
Key Handing Ceremoney of 258th House
(01-Nov-2022)
read more
Key Handing Ceremoney of 257th House
(01-Nov-2022)
read more
Key Handing Ceremoney of 255th House
(19-Oct-2022)
read more
Key Handing Ceremoney of 254th House
(13-Oct-2022)
read more
253- മത് സ്നേഹഭവനം കൈമാറി
(24-Sep-2022)
read more
Key Handing Ceremoney of 252nd House
(14-Sep-2022)
read more
251- മത് സ്നേഹ ഭവനം സുധക്കും കുടുംബത്തിനും
(05-Sep-2022)
read more
250- മാത് വീടിൻ്റെ താക്കോൽ കൈമാറി
(17-Aug-2022)
read more
249 മത് സ്നേഹഭവനം അനിതക്കും മക്കൾക്കും
(06-Aug-2022)
read more
Snehabhavanam 248- ഡോ.എം.എസ്.സുനിലിൻ്റെ കരുതലിൽ സുജയും മക്കളും സുരക്ഷിതർ
(05-Aug-2022)
read more
നിരാലംബർക്ക് പണിത് നൽകുന്ന 247- മത് സ്നേഹഭവനം
(28-May-2022)
read more
246 മത് സ്നേഹഭവനം ശാലിനിക്കും മകൾക്കും
(10-May-2022)
read more
Snehabhavanam 245th- മകളുടെ വിവാഹത്തിനൊപ്പം നിർധന കുടുംബത്തിന് വീട് നൽകി വിദേശ മലയാളി
(07-May-2022)
read more
Snehabhavanam 244- വിധവയായ വീട്ടിമ്മയ്ക്കും മകൾക്കും വീടൊരുക്കി ഡോ. എം. എസ്. സുനിൽ
(21-Apr-2022)
read more
Snehabhavanam 243- ശ്രീജക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്
(29-Mar-2022)
read more
Snehabhavanam 242- കുഞ്ഞുമോൾക്കും ഇനി സ്വപ്നഭവനം
(27-Mar-2022)
read more
Snehabhavanam 241- അമ്പിളിക്കും കുടുംബത്തിനും വീടൊരുക്കി ഡോ.എം. എസ്. സുനിൽ
(15-Mar-2022)
read more
Snehabhavanam 239- സത്യഭാമയ്ക്കും കുടുബത്തിനും വീടായി
(05-Mar-2022)
read more
ബിന്ദുവിനും കുട്ടികൾക്കും 240-മത് സ്നേഹഭവനം കൈമാറി
(05-Mar-2022)
read more
Snehabhavanam 238- തണലായി സുനിൽ ടീച്ചർ, ശ്രീജയ്ക്ക് ഇനി സങ്കടം എന്തിന്?
(18-Feb-2022)
read more
Snehabhavanam 237- ഡോ. എം. എസ്. സുനിലിൻ്റെ കനിവ് ശ്രീലേഖയും കുടുംബവും സുരക്ഷിതരായി
(15-Feb-2022)
read more
236-മത് സ്നേഹഭവനം കൈമാറി
(05-Feb-2022)
read more
Snehabhavanam 235- സജിതയും കുടുംബവും ഇനി വെളിച്ചമുള്ള വീട്ടിൽ
(26-Jan-2022)
read more
Snehabhavanam 234- ശോഭനയ്ക്കും കുടുംബത്തിനും അടച്ചുറപ്പുള്ള സ്നേഹഭവനം
(12-Jan-2022)
read more
Snehabhavanam 233- മണിയമ്മയ്ക്കും കുടുംബത്തിനും സ്നേഹ വീട്
(11-Jan-2022)
read more
പുതുവർഷ സമ്മാനമായി 232th വീട് ഒരുക്കി എം. എസ്. സുനിൽ
(01-Jan-2022)
read more
Snehabhavanam 231- സുജാതക്കും കുടുംബത്തിനും ഇത് ക്രിസ്മസ് സമ്മാനം
(23-Dec-2021)
read more
230-മത് സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറി
(03-Dec-2021)
read more
229th സ്നേഹഭവനം - റേച്ചലിനും കുടുംബത്തിനും തണലൊരുങ്ങി
(28-Nov-2021)
read more
228- മത് സ്നേഹഭവനം കുഞ്ഞാപ്പിക്ക്
(21-Nov-2021)
read more
227th സ്നേഹഭവനം - അമ്മയുടെ ഓർമയ്ക്കായി നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകി
(17-Nov-2021)
read more
Snehabhavanam 226- ലതയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്
(11-Nov-2021)
read more
Snehabhavanam 224- ബിന്ദുവിനും കുടുംബത്തിനും ജീവിതം ഇനി സ്നേഹഭവനത്തിൽ
(27-Oct-2021)
read more
223- മത് സ്നേഹഭാവനം കൈമാറി ഡോ. എം. എസ്. സുനിൽ
(23-Oct-2021)
read more
Snehabhavanam 222- ലതക്കും പെൺമക്കൾക്കും ഇനി മഴയെ പേടിയില്ല
(19-Oct-2021)
read more
ഡോ. എം. എസ്. സുനിലിൻ്റെ 220-മത് സ്നേഹഭവനം കിട്ടി ആനിയമ്മ ഇനി കരയില്ല.....
(06-Oct-2021)
read more
Snehabhavanam 218,219- തണലോരുങ്ങി, രണ്ടു കുടുംബങ്ങൾക്ക്
(21-Sep-2021)
read more
217- മത് സ്നേഹഭവനം കൈമാറി എം. എസ്. സുനിൽ
(04-Sep-2021)
read more
216-മത് വീടിന് ചടയമംഗലത്ത് താക്കോൽ നൽകി ഡോ. എം. എസ്. സുനിൽ
(24-Aug-2021)
read more
Snehabhavanam 215-നിർധന കുടുംബത്തിനു വീടിൻ്റെ രൂപത്തിൽ വിവാഹ സമ്മാനം
(23-Aug-2021)
read more
Snehabhavanam 214 -മിനിയും കുടുംബവും ഇനി അടച്ചുറപ്പുള്ള വീട്ടിൽ
(22-Aug-2021)
read more
225- മത് സ്നേഹഭവനം ലിസിക്കും കുടുംബത്തിനും
(11-Aug-2021)
read more
ഡോ. എം. എസ്. സുനിലിൽ 213- മത് വീട് നൽകി
(05-Aug-2021)
read more
Snehabhavanam 212-കസ്തുരിക്കും കുടുംബത്തിനും സ്നേഹത്തണലായി
(03-Aug-2021)
read more
Snehabhavanam 211- മഞ്ജുവും ഷിനു സൈമണും ഇനി 'സ്നേഹ ഭവനത്തിൽ '
(20-Jul-2021)
read more
Key Handing Ceremony of 172th House
(13-Jun-2020)
read more
Key Handing Ceremony of 171th House
(01-Jun-2020)
read more
Key Handing Ceremony of 170th House
(17-May-2020)
read more
Key Handing Ceremony of 169th House
(14-May-2020)
read more
Key Handing Ceremoney of 168th House
(04-May-2020)
read more
ഡോ. എം. എസ്. സുനിലിൻ്റെ 221-മത് വീട് മഞ്ജുവിനും കുടുംബത്തിനും
(10-Oct-2002)
read more